ന്യൂദല്‍ഹി: രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതിനല്ല താന്‍ ദല്‍ഹിയിലെത്തിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഭീകര്‍ വിരുദ്ധ കേന്ദ്രം സംബന്ധിച്ച് ചര്‍ച്ച ചെയ്യന്‍ വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് എത്തിയതെന്നും ഇതിനു ശേഷം മടങ്ങുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
യോഗത്തിനു ശേഷം നേരെ വിമാനത്താവളത്തിലേക്കായിരിക്കും പോകുക. സോണിയാ ഗാന്ധിയെ കാണില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: