തളിപ്പറമ്പ്: ബിജെപി തളിപ്പറമ്പ് പൂക്കോത്ത് തെരു ബൂത്ത് കുടുംബ സംഗമം നടത്തി. തളിപ്പറമ്പ് യുപി സ്കൂൡ മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന് ഉദ്ഘാടനം ചെയ്തു.
വിവിധ വിഷയങ്ങളില്‍ സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ.എ.വി.കേശവന്, ജില്ലാ വൈസ് പ്രസിഡണ്ട് പി.ബാലകൃഷ്ണന് മാസ്റ്റര്‍, പി.ഗംഗാധരന്, കെ.സി.കണ്ണന് എന്നിവര്‍ സംസാരിച്ചു. എം.കുമാരന് അധ്യക്ഷത വഹിച്ചു. എം.മോഹനന് സ്വാഗതവും പി.ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: