പയ്യന്നൂര്‍: വിദ്വാന് എ.കെ.കൃഷ്ണന് മാസ്റ്റര്‍ സ്മാരക സമിതിയുടെയും ജ്യോതിസ്സദനം ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ഗണിത ജ്യോതിഷ ചക്രവ ര്‍ത്തി ജ്യോതിര്‍ ഭൂഷണം പണ്ഡിറ്റ് വി.പി.കെ.പൊതു വാള് അനുസ്മരണവും പണ്ഡിത സേവാ പുരസ്കാര സമര്‍പ്പണ വും നാളെ ജ്യോതി സ്സദന ത്തില്‍ നടക്കും. പുര സ്കാര ജേതാവ് വാദ്യകലാ വിദഗ്ദന് പുളിയമ്പിള്ളി ശങ്കര മാരാര്‍ക്ക് കല്പറ്റ നാരായണന് പുരസ്കാ രം നല്‍കും. സൂര്യകാലടി സൂര്യന് ജയസൂര്യന്‍ ഭട്ടതിരി മുഖ്യാതിഥിയാവുന്ന ചടങ്ങ് നര്ത്തകന് വി.പി.ധനഞ്ജ യന്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: