കോട്ടയം: രാജ്യത്തെ കള്ളപ്പണം തടയുക എന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെതിരെ കേരളത്തിലെ ഇരുമുന്നണികളും നടത്തുന്ന വ്യാജപ്രചരണത്തിനെതിരെ കോട്ടയത്ത് ബിജെപി ഇന്ന് ജനകീയ സദസ്സ് നടത്തും. രാവിലെ 10ന് തിരുനക്കര ബസ് സ്റ്റാന്‍ഡിന് സമീപം നടക്കുന്ന സമ്മേളനം എംഎല്‍എ ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എന്‍.ഹരി അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറിമാരായ കെ.പി.സുരേഷ്, ലിജിന്‍ലാല്‍, സംസ്ഥാന ജില്ലാ നേതാക്കള്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: