കോഴിക്കോട്: കള്ളപ്പണ-സഹകരണങ്ങള്‍ക്കെതിരെ ജനകീയസദസ് എന്ന മുദ്രാവാക്യവുമായി കോഴിക്കോട് ആദായനികുതി ഓഫീസ് പരിസരത്ത് ബിജെപി ഇന്ന് ജനകീയ സദസ് നടത്തും. സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭാ സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. രാവിലെ 10മണിക്ക് നടക്കുന്ന ജനകീയ സദസ്സില്‍ സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: