രാമനാട്ടുകര: ശബരിമലയാത്രക്കാരായ അയ്യപ്പഭക്തര്‍ക്ക് സേവാഭാരതി പ്രവര്‍ത്തകര്‍ ഭക്ഷണമൊരുക്കി. അഴിഞ്ഞിലത്ത് കടവ് റിസോര്‍ട്ടിനു സമീപമാണ് സേവാഭാരതി പ്രവര്‍ത്തകര്‍ അയ്യപ്പഭക്തര്‍ക്കായി കഞ്ഞിവിതരണം ചെയ്തത്. അറത്തില്‍ ബാലകൃഷ്ണന്, വി. സുധാകരന്, പി. രാമചന്ദ്രന്, എന്‍.ജയകൃഷ്ണന്, സുരേഷ് പാറമ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: