കാസര്‍ഗോഡ് : കാസര്‍ഗോഡ് ബദിയടുക്കയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ കിണറ്റില്‍ വീണു മരിച്ചു. ബദിയടുക്ക പിലാക്കട്ട സ്വദേശി ഷബീറിന്റെ മകന് നസ്വാന് (2), ഹമീദിന്റെ മകന് റംസാന് (4) എന്നിവരാണ് മരിച്ചത്.
കളിക്കുന്നതിനിടെ കുട്ടികള്‍ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: