ന്യൂദല്‍ഹി: വൈറല്‍ പനിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ദല്‍ഹിയിലെ സര് ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ആഗസ്റ്റിലും സോണിയ ചികിത്സ തേടിയിരുന്നു. വാരാണസിയിലെ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുക്കവേ തളര്‍ന്നുവീണു തോളെല്ല് പൊട്ടിയ സോണിയയുടെ ശസ്ത്രക്രിയ ഇവിടെയായിരുന്നു നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: