ധാക്ക: ബംഗ്ളാദേശില്‍ നിരവധി ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ വീടുകളും തകര്‍ത്ത കേസുകളിലെ പ്രതി ജഹാംഗീര്‍ ആലം അറസ്റ്റില്‍. സംഭവങ്ങളുടെ മുഖ്യസൂത്രധാരന്‍ ഇയാളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
30 വയസുള്ള ഇയാളെ ബ്രഹ്മന്ബാരിയയില് നിന്നാണ് പിടിച്ചത്. ഇയാള്‍ സൈബര്കഫേ നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: