മുംബൈ: മുംബൈയിലെ കല്യാണില്‍ നിന്ന് പോയി ഐഎസില്‍ ചേര്‍ന്ന അമന് തണ്ടേല്‍ എന്ന യുവാവ് മൊസൂളില്‍ കൊല്ലപ്പെട്ടു.
ആറുമാസം മുന്‍പ് ഐഎസിന്റെ ഒരു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഇയാള്‍ കശ്മീരിലെയും ഗുജറാത്തിലെയും മുസാഫര്‍നഗറിലെയും മുസ്ളീങ്ങളെ കൊല്ലുന്നതിന് പ്രതികാരം വീട്ടാന്‍ ആഹ്വാനം ചെയ്തിരുന്നു.
ഇയാള്‍ കൊല്ലപ്പെട്ടുവെന്ന് ശനിയാഴ്ച വീട്ടില്‍ വന്ന അജ്ഞാത ഫോണ്‍കോളിലാണ് വെളിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: