കോട്ടയം: ലോക എയ്ഡ്സ് ദിനമായ നാളെ കോട്ടയം ജില്ലയില്‍ സംഘടിപ്പിക്കുന്ന ബോധവത്ക്കരണ പരിപാടികള്‍ക്ക് മുന്നോടിയായി ഇന്ന് വൈകുന്നേരം 6.30ന് തിരുനക്കര ഗാന്ധിസ്ക്വയറില്‍ ദീപം തെളിക്കും. ആരോഗ്യ വകുപ്പ് ജീവനക്കാര്‍, എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ കത്തിച്ച മെഴുകുതിരികള്‍ കൈകളിലേന്തി എയ്ഡ്സ് രോഗികള്‍ സമൂഹത്തിന്റെ ഭാഗമാണ് എന്ന മുദ്രാവാക്യം മുഴക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: