പിലാത്തറ: ബിജെപി കല്യാശ്ശേരി മണ്ഡലം സെക്രട്ടറി കണ്ണപുരം മൊട്ടമ്മലിലെ പി.വി.സുമേഷിന്റെ കട തകര്‍ത്ത സംഭവത്തില്‍ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. വിജയന് മാങ്ങാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം പ്രഭാകരന് കടന്നപ്പള്ളി, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സി.എം.വിപിന്‍ കുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ ഉപാധ്യക്ഷന്‍ മധു മാട്ടൂല്‍, ശങ്കരന് കൈതപ്രം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: