യാത്രയയപ്പ് നല്‍കി

Wednesday 30 November 2016 12:39 am IST

ന്യൂമാഹി: 28 വര്‍ഷത്തെ സേവനത്തിന് ശേഷം പുന്നോല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍ തസ്തികയില്‍ നിന്ന് വിരമിച്ച ചാലക്കര പുരുഷുവിന് ബേങ്ക് ഓഡിറ്റോറിയത്തില്‍ യാത്രയയപ്പ് നല്‍കി. പ്രസിഡണ്ട് കെ.കെ.രാജേഷ് അധ്യക്ഷത വഹിച്ചു. ന്യൂമാഹി പഞ്ചായത്ത് പ്രസിഡണ്ട് എ.വി.ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.പ്രദീപ് പുതുക്കുടി, അഡ്വ.കെ.സത്യന്‍, വി.കെ.സുരേഷ് ബാബു, എസ്.ടി.ജെയ്‌സണ്‍, കെ.രത്‌നകുമാര്‍, എം.പുരുഷോത്തമന്‍, എന്‍.കെ.രാമകൃഷ്ണന്‍, കെ.വി.മോഹനന്‍, സി.കെ.പ്രകാശന്‍, എം.വി.ജയരാജന്‍, കെ.പി.സന്തോഷ്‌കുമാര്‍, ചാലക്കര പുരുഷു എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.