മട്ടന്നൂര്‍: ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. മലപ്പുറം പുളിക്കല്‍ കളത്തിങ്കല്‍ ഇളമ്പച്ചിക്കോയയുടെ മകന് അശ്വിന്(25)ആണ് മരിച്ചത്. ഇന്നലെ കാലത്ത് 9 മണിക്ക് ചാലോട്-ഇരിക്കൂര്‍ റൂട്ടില്‍ മുട്ടന്നൂരില്‍ വെച്ചാണ് അപകടം. ശ്രീകണ്ഠാപുരത്ത് ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന ഇയാള്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: