തീയേറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കണമെന്ന് സുപ്രീം കോടതി

Wednesday 30 November 2016 12:26 pm IST

ന്യൂദൽഹി: തീയേറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എല്ലാ തീയേറ്ററുകളിലും ദേശീയ പതാക പ്രദർശിപ്പിക്കണം. ദേശീയ ഗാനം കേൾക്കുന്ന സമയത്ത് എല്ലാവരും എഴുന്നേറ്റ് നിന്ന് ബഹുമാനം പ്രകടിപ്പിക്കണം. ഇതിനിടയിൽ യാതൊരു തരത്തിലുമുള്ള പരസ്യ പരിപാടികൾ സംപ്രേക്ഷണം ചെയ്യാൻ പാടില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.