ബെംഗളൂരു: നോട്ട് അസാധുവാക്കലിനെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏഴുവയസുകാരിയുടെ കത്ത്.താന്‍ മോദിയുടെ ആരാധകയാണെന്നും ശ്രേയ കത്തിയ പറയുന്നു. മോദി എല്ലാവരെയും പിന്തുണയ്ക്കുന്നു. അതിനാല്‍ ഞാന്‍ മോദിയെയും പിന്തുണയ്ക്കുന്നു.നോട്ട് അസാധുവാക്കല്‍ പാവപ്പെട്ടവരെ സഹായിക്കാനാണ്. നമുക്ക് വൃത്തിയുള്ള പരിശുദ്ധമായ ഭാരതമാണ് വേണ്ടത്. കത്തില്‍ ശ്രേയ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: