ചെന്നൈ: ചെന്നൈയില്‍ അണ്ണാമലൈ യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ ബി.ഇ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ധൈര്യലക്ഷമിയാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞതിലുള്ള നിരാശയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന. ചെന്നൈ നഗരത്തില്‍ മൂന്നാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയാണ് ധൈര്യലക്ഷ്മി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: