ന്യൂദല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ മാറ്റം. പെട്രോളിന് ലിറ്ററിന് 13 പൈസ കൂടിയപ്പോള്‍ ഡീസല്‍ ലിറ്ററിന് 12 പൈസ കുറഞ്ഞു. പുതുക്കിയ വില ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. നവംബര്‍ 15ന് പെട്രോളിന് 1.46 രൂപയും ഡീസലിന് 1.53 രൂപയും കുറച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: