ഭോപ്പാല്‍ :മദ്ധ്യപ്രദേശിലെ ബിജെപി മഹിള മോര്‍ച്ച നേതാവ് ജമീല ഖാന് വെടിയേറ്റുമരിച്ചു . ഭോപ്പാലിലെ താമസ സ്ഥലത്ത് വച്ച് അജ്ഞാതരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത് .
സഹത്യ നഗറിലെ വീട്ടില്‍ വച്ച് ജമീല ഖാന് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നെന്ന് ഗൗതം നഗര്‍ പോലീസ് ഇന്‍സ്പെക്ടര്‍ മുക്തര്‍ ഖുറേഷി അറിയിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചതായും ഖുറേഷി വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: