ദുധ്വ: യുപിയിലെ ദുധ്വ പാര്‍ക്കിലെ ഏറ്റവും പ്രായമുള്ള കണ്ടാമൃഗം ചത്തു.
50 വയസുള്ള ബാങ്കിയാണ് വിടവാങ്ങിയത്. മൊത്തം 32 കാണ്ടാമൃഗങ്ങളാണ് ഇവിടുള്ളത്.
മിക്കവയും ബാങ്കിയുടെ മക്കളും കൊച്ചുമക്കളും. 1984ല്‍ ആസാമിലെ കാസിരംഗയില്‍ നിന്ന് ദുധ്വയില്‍ കൊണ്ടുവന്ന അഞ്ചു കാണ്ടാമൃഗങ്ങളില്‍ ഒന്നാണ് ബാങ്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: