ന്യൂദല്‍ഹി: സബ്സിഡിയില്ലാത്ത പാചക വാതക വില സിലിണ്ടറിന് രണ്ടു രൂപ ഏഴു പൈസ കൂടി. ദല്‍ഹിയില്‍ 430.64 രൂപയുണ്ടായിരുന്ന സിലിണ്ടറിന്റെ വില 432.71 രൂപയായി.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടിയതാണ് കാരണം. വിമാന ഇന്ധന വില കിലോലിറ്ററിന് 1818 രൂപ (3.7 ശതമാനം) കുറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: