കണ്ണൂര്‍: കെ എം സി നമ്പറില്ലാത്ത ഓട്ടോകള്‍ നഗരത്തില്‍ പാര്‍ക്ക് ചെയ്ത് സര്‍വ്വീസ് ന ടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര് ടി ഒ അറിയിച്ചു. മേയറുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനമാവാത്ത സാഹചര്യത്തില്‍ കെ എം സി നമ്പറിന്റെ കാര്യത്തില്‍ നിലവിലുളള സ്ഥിതി തുടരും. ഓട്ടോറിക്ഷകള്‍ അനുവദിച്ച സ്ഥലത്തുതന്നെ പാര്‍ക്ക് ചെയ്ത് സര്‍വ്വീസ് നടത്തണമെന്നും ആര് ടി ഒ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: