എഴുകോണ്‍: അഞ്ചര ലിറ്റര്‍ വിദേശമദ്യവുമായി മുളവന സ്വദേശി റോജിന്രാജിനെ എഴുകോണ്‍ പോലീസ് അറസ്റ്റ് ചെയ്തു. വിദേശമദ്യവില്പനശാലകളില് നിന്ന് വാങ്ങി വില്പനക്കായി കൊണ്ടുപോയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഡിവൈഎസ്പി കൃഷ്ണകുമാറിന് ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: