ശാസ്താംകോട്ട: ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്തിലെ യുഡിഎഫ് പ്രതിനിധികള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലെ അംഗത്വം രാജിവച്ചു. യുഡിഎഫ് അംഗങ്ങളായ എ.വി.ശശിധരക്കുറുപ്പ് (വികസനകാര്യം), എസ്.കലേഷ് (ധനകാര്യം), എല്‍.തങ്കമണി (ക്ഷേമകാര്യം) അനീഷാസജീവ് (ആരോഗ്യവിദ്യാഭ്യാസം), മായാവേണുഗോപാല് (ധനകാര്യം) എന്നിവരാണ് രാജിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: