കുണ്ടറ: ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കല്‍ 21-ാം വാര്‍ഡില്‍ കോളപ്പൊയ്ക ഭാഗത്ത് സ്വകാര്യവ്യക്തി നിലം നികത്തി വില്‍ക്കാനുള്ള ശ്രമം വാര്‍ഡ് മെമ്പര്‍ അനിലിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നിലത്തില്‍ കൊടികുത്തി തടഞ്ഞു. തുടര്‍ന്ന് ഇളമ്പള്ളൂര്‍ വില്ലേജ് ആഫീസിലും പഞ്ചായത്ത് ഓഫീസിലും ബിജെപി പ്രവര്‍ത്തകര്‍ ഇതിനെതിരെ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: