ആലപ്പുഴ: കയര്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള കയര്‍ ക്രാന്തി എക്സ്പ്രസ് റോഡ് ഷോ ഇന്ന് ആലപ്പുഴയിലെത്തും. വൈകിട്ട് നാലിന് നഗരചത്വരത്തില്‍ നടക്കുന്ന പരിപാടിയില്‍ കയര്‍ ബോര്‍ഡ് ചെയര്മാന് സി.പി. രാധാകൃഷ്ണന്, കയര്‍ ബോര്‍ഡംഗം സി.കെ. പത്മനാഭന്, കെ.സി. വേണുഗോപാല്‍ എംപി, നഗരസഭാ അദ്ധ്യക്ഷന്‍ തോമസ് ജോസഫ്, ആനത്തലവട്ടം ആനന്ദന് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: