കെല്‍ട്രോണില്‍ മാധ്യമ പഠനം

Saturday 3 December 2016 12:06 am IST

കണ്ണൂര്‍: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ കോഴിക്കോട് സെന്ററില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം (1 വര്‍ഷം) 2016-17 ബാച്ചില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പഠനത്തോടൊപ്പം പ്ലേസ്‌മെന്റും ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേഷിക്കാം. പ്രായപരിധി 27 വയസ്സ്. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി കോഴിക്കോട് സെന്ററില്‍ ഡിസംബര്‍ 20ന് മുന്‍പായി നേരിട്ട് എത്തണം. വിശദവിവരങ്ങള്‍ ംംം.സഷൊ.െീൃഴ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ 9544958182.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.