ശബരിമല: ശബരിമല പൂങ്കാവനത്തില്‍ നിന്നും 360 കിലോ സ്ഫോടക വസ്തു കണ്ടെടുത്തു. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് വനത്തിനുള്ളില്‍ നടത്തിയ തെരച്ചിലിലാണ് ജാറില്‍ നിറച്ച നിലയില്‍ വെടിമരുന്ന് കണ്ടെത്തിയത്.
സുരക്ഷയുടെ ഭാഗമായി ആറ് വിഭാഗങ്ങളായാണ് തെരച്ചില്‍ നടത്തിയത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: