പഴയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

Saturday 3 December 2016 10:05 pm IST

എരുമേലി: എരുമേലി, കാളകെട്ടി മേഖലകളില്‍ റവന്യൂ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങളും, ബേക്കറി സാധനങ്ങളും പിടിച്ചെടുത്തു. മിക്കവരും വില്‍പന തിയതി കഴിഞ്ഞതായിരുന്നു. പിടിച്ചെടുത്ത പാല്‍, ചപ്പാത്തി എന്നിവ നശിപ്പിച്ചു. ആര്‍ ഡിഒ ,കെ. രാംദാസിനെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഡപ്യൂട്ടി തഹസീല്‍ദാര്‍ വിജയസേനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. നാരായണന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ സി.ഒ. ദേവസ്യ, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ യൂജന്‍ ഫസല്‍ കെ.എന്‍. എന്നിവര്‍ പങ്കെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.