പയ്യന്നൂര്‍: ഭാരതീയ വിചാര കേന്ദ്രം പയ്യന്നുര്ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ സമരസതയുടെ സന്ദേശം ഗുരുദേവ കൃതികളില്‍ എന്ന വിഷയത്തിലുള്ള പ്രബന്ധാവതരണവും ചര്‍ച്ചയും ഇന്ന് വൈകുന്നേരം 4 മണിക്ക് വിശ്വകലാ അക്കാദമി ഹാളില്‍ നടക്കും. ടി.കെ.ഈശ്വരന് മാസ്റ്ററാണ് പ്രബന്ധാവതരകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: