നാവിക സേനയ്ക്ക് ആശംസകളറിയിച്ച് പ്രധാനമന്ത്രി

Sunday 4 December 2016 2:13 pm IST

ന്യൂദൽഹി: നാവികസേനയുടെ വാർഷിക ദിനത്തിൽ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാവികസേനയിലെ മുഴുവൻ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശംസകൾ പ്രധാനമന്ത്രി നേർന്നു. ഇതിനു പുറമെ നാവിക സേനയുടെ കൃത്യതയാർന്ന പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസകൾ കൊണ്ട് മൂടി. നാവികസേന ദിനാചരണത്തോടനുബന്ധിച്ച് നിരവധി പരിപാടികളും അഭ്യാസപ്രകടനങ്ങളും സേന ആസ്‌ഥാനത്ത് നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.