കണ്ണൂര്‍: തയ്യല്‍ തൊഴിലാളി സംഘ് ജില്ലാ പ്രവര്‍ത്തക പഠനശിബിരം ഇന്ന് രാവിലെ 11 മണി മുതല്‍ കണ്ണൂര്‍ വാവാച്ചി ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന്, ജില്ലാ സെക്രട്ടറി സി.വി.തമ്പാന്, തയ്യല്‍ ഫെഡറേഷന് ഇന്‍ ചാര്‍ജ്ജ് സത്യന് തുടങ്ങിയവര്‍ പങ്കെടുക്കും. ബന്ധപ്പെട്ടവര്‍ ശിബിരത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി വനജാ രാഘവന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: