പേരാവൂര്‍: പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ ആദിവാസി യുവതിയും കുഞ്ഞും മരിക്കാനിടയായ സാഹചര്യങ്ങള്‍ പഠിക്കുന്നതിനും ആദിവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കാനും വിശദമായ പഠനം നടത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ കാര്യങ്ങള്‍ ചെയ്യുവാന്‍ യുവമോര്‍ച്ച പ്രതിനിധി സംഘം നാളെ പേരാവൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ കോളനികള്‍ സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: