ഇരിട്ടി:പെരുമണ്ണിലെ വാഹനാപകടത്തില്‍ പൊലിഞ്ഞുപോയ കുരുന്നുകളുടെ സ്മൃതിമണ്ഡപത്തില്‍ യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചന നടന്നു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.പി.അരുണ്‍, ജനറല്‍ സെക്രട്ടറി പി.സി.രതീഷ്, വൈസ് പ്രസിഡന്റ് അജേഷ് നടുവനാട്, സെക്രട്ടറിമാരായ ലസിത പാലക്കല്‍, ബിജു കൊയ്യോം, ട്രഷറര്‍ സച്ചിന് രാജ്, പി.കെ. ശ്രീജേഷ് , കെ.വി.അനീഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: