പറശ്ശിനിക്കടവ് പുത്തരി മഹോത്സവം സമാപിച്ചു

Monday 5 December 2016 10:04 pm IST

കണ്ണൂര്‍: പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയിലെ ഈ വര്‍ഷത്തെ പുത്തരി മഹോത്സവം സമാപിച്ചു. ഉത്സവത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടന്ന കൊടിയിറക്കത്തിന് മുന്നോടിയായി പുണ്യാഹവും കലശാട്ടവും നടന്നു. പുണ്യാഹം നടക്കുന്നതിനാല്‍ ഇന്നലെ മുത്തപ്പന്‍ തിരുവപ്പന ഉണ്ടായിരുന്നില്ല. ഇന്ന് മുതല്‍ സാധാരണപോലെ തിരുവപ്പനയും വെള്ളാട്ടവും ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.