കല്ല്യാശ്ശേരി: കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഡിസംബര്‍ 8, 9,10, 11 തീയതികളില്‍ ചെറുകുന്ന് ഗവ.വെല്‍ഫെയര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, ദാലുല്‍ സാസ്കാരിക നിലയം ഗ്രൗണ്ട്, ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളിലായി നടക്കും. ഫോണ്‍ : 0497 2868101, 9497835967.
പ്രതികരിക്കാൻ ഇവിടെ എഴുതുക: