കണ്ണൂര്‍: സംസ്ഥാന യുവജന കമ്മീഷനും കൃഷ്ണമേനോന് സ്മാരക ഗവ.വനിതാ കോളേജ് യൂണിയനും സംയുക്തമായി കോളേജ് ഓഡിറ്റോറിയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. കേരളീയ സാംസ്കാരിക യൗവനത്തിന്റെ ആറുപതിറ്റാണ്ടുകള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സെമിനാര്‍ പ്രശസ്ത എഴുത്തുകാരന് ടി.പത്മനാഭന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, സംസ്ഥാന യുവജന കമ്മീഷന് ചെയര്‍ പേഴ്സണ്‍ ചിന്താ ജെറോം, പയ്യന്നൂര്‍ കുഞ്ഞിരാമന്, നാരായണന് കാവുമ്പായി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: