പന്ത്രണ്ടുകളഭം: വഴിപാടുകാരെ നറുക്കിടും

Wednesday 7 December 2016 6:56 pm IST

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പന്ത്രണ്ടുകളഭം വഴിപാടു നടത്തുന്നതിന് മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഭക്തരില്‍ നിന്നും അപേക്ഷ സ്വീകരിച്ച് നറുക്കെടുത്ത് വഴിപാടുകാരെ തെരഞ്ഞെടുക്കുന്നതിന് ദേവസ്വം ബോര്‍ഡ് ഉത്തരവായി. വഴിപാടു നടത്തുന്ന ഭക്തര്‍ 15ന് വൈകിട്ട് എട്ടിനുമുമ്പ് അമ്പലപ്പുഴ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുമ്പാകെ അപേക്ഷിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.