തലശ്ശേരി: കുട്ടിമാക്കൂലിലെ ബിജെപി പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ സിപിഎമ്മുകാര്‍ റീത്ത്വെച്ചു. കുട്ടിമാക്കൂല്‍ അരുണ്‍ നിവാസില്‍ വരുണിന്റെ വീട്ടുവരാന്തയിലാണ് റീത്ത് വെച്ചത്. ഇന്നലെ കാലത്ത് വീട്ടുകാര്‍ ഉണര്‍ന്ന് വാതില്‍ തുറന്നപ്പോഴാണ് റീത്ത് കാണപ്പെട്ടത്. ഇത്സംബന്ധിച്ച് ന്യൂമാഹി പോലീസില്‍ പരാതി നല്കി. പോലീസ് അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: