പയ്യന്നൂര്‍: കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ പതിനൊന്നാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പയ്യന്നുര്‍ സൗത്ത് മേഖലാ കണ്വന്ഷന് ഇന്ന് പിലാത്തറ ന്യൂ ഇന്ത്യാ ഓഡിറ്റോറിയത്തില്‍ നടക്കും. മേഖലാ പ്രസിഡണ്ട് എന്‍.പുരുഷോത്തമന്റെ അദ്ധ്യക്ഷതയില്‍ ഷുക്കൂര്‍ കോളിക്കര കണ്വന്ഷന് ഉദ്ഘാടനം ചെയ്യും.എന്‍.പുരുഷോത്തമന് ,മനോജ് താവം, അനില്‍ മംഗലത്ത്, ജോ വല്‍ ജി. ജോയ, ബാബുരാജ്, വിനോദ് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: