കണ്ണൂര്‍: കേരള വാട്ടര്‍ അതോറിറ്റിയില്‍ ഓപ്പറേറ്റര്‍ തസ്തികയുടെ സാധ്യത ലിസ്റ്റില്‍ ഉള്‍പ്പെട്ട ജില്ലയിലെ ഉദേ്യാഗാര്‍ത്ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന 13, 14, 15 തീയ്യതികളില്‍ ജില്ലാ പി എസ് സി ഓഫീസില്‍ നടക്കും. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ രേഖകള്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. ഇതിനകം അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി എസ് സി ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0497 2700482.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: