വെളിയം: മലപ്പത്തൂരിലെ അനധികൃത ക്രഷര്‍ യൂണിറ്റിനെതിരെ സമരംനടത്തുന്ന പരിസ്ഥിതി സംരക്ഷണസമിതി പ്രവര്‍ത്തകനെ ആക്രമിച്ച മാണ്ടവിള രാമചന്ദ്രനെ റിമാന്‍ഡില്‍ വിട്ടു. ഹൈക്കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചിരുന്നു. പരുത്തിയറ-മലപ്പത്തൂര്‍ റോഡില്‍ അനധികൃത നിര്‍മ്മാണം നടത്തിയത് തടഞ്ഞതിന് പ്രതി പരിസ്ഥിതിപ്രവര്‍ത്തകനായ ബിനു ജോര്‍ജ്ജിന്റെ തലയ്ക്കടിക്കുകയായിരുന്നു ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന ഇദ്ദേഹം ആഴ്ചകളോളം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: