ശിലാസ്ഥാപനവും സ്‌ക്കൂള്‍ ഗ്രൗണ്ട് ഉദ്ഘാടനവും.

Thursday 8 December 2016 9:47 pm IST

പാനൂര്‍: പാനൂര്‍ തിരുവാല്‍ യുപി സ്‌ക്കൂളിന് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നജാത്തുല്‍ ഇസ്ലാം നഴ്‌സറി ആന്‍ഡ് യുപി സ്‌കൂള്‍ പ്ലേഗ്രൗണ്ട് ഉദ്ഘാടനവും വ്യാഴം വൈകിട്ട് 230 ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. നജാത്ത് സ്‌ക്കൂളില്‍ പുതുതായി പണിത പ്രാര്‍ത്ഥന ഹാള്‍ ടി എം ഇബ്രാഹിം കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ കെ.കെ.മുഹമ്മദ്, എംഭാനു, വി.ഹാരിസ്, വി.പി.ശോഭന എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.