കൊച്ചി: ശബരിമലയില്‍ പ്രവേശിക്കുമെന്ന ഭൂമാതാ ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായിയുടെ നിലപാടിനെതിരെ മന്ത്രി ജി .സുധാകരന് രംഗത്ത്. തൃപ്തി ദേശായി നിലവിലെ നിയമം പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.
ക്രമസമാധാന പ്രശ്നമുണ്ടാക്കാന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ല. സുപ്രീം കോടതിയിലെ നിയമ പോരാട്ടത്തിലെ അന്തിമ വിധി വരുന്നതുവരെ കാത്തിരിക്കുകയാണ് ഉചിതമെന്നും ജി.സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: