കണ്ണൂര്‍: എന്‍എസ്എസ് കണ്ണൂര്‍ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ സൗജന്യമായി പിഎസ്സി കോച്ചിംഗ് ക്ലാസ് നടത്തുന്നു. കണ്ണൂര്‍ ജില്ലയിലെ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകര്‍ അടുത്തുള്ള കരയോഗം പ്രസിഡണ്ട്/സെക്രട്ടറിയില്‍ നിന്നുള്ള എഴുത്തുമായി കണ്ണൂര്‍ ട്രെയ്നിംഗ് സ്കൂളിനടുത്തുള്ള കാപിറ്റോള്‍ മാളിന് എതിര്‍വശം എന്‍എസ്എസ് താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട് 15ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കോഴ്സ് കോഡിനേറ്റര്‍ വത്സന് മഠത്തില്‍. ഫോണ്‍: 9567226315.
പ്രതികരിക്കാൻ ഇവിടെ എഴുതുക: