അരുക്കുറ്റി: രുഗ്മിണിയുടെ ചികിത്സയ്ക്കായി ഒരു ഗ്രാമം മുഴുവന്‍ ഒന്നിച്ച് സുമനസുകളുടെ സഹായം തേടുന്നു. അരുക്കുറ്റി പഞ്ചായത്ത് വാര്‍ഡ് ചിലമ്പശ്ശേരി ചെല്ലപ്പന്റെ ഭാര്യ രുഗ്മിണി (55) ഏറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ഹൃദയത്തിന്റെ വാല്‍വ് സംബന്ധമായ അസുഖമാണ് കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയില്‍ ആണ് ഇവരുടെ വാല്‍വിന് അടിയന്തിരമായി ഓപ്പറേഷന് വേണം മൂന്ന് അര ലക്ഷത്തില്‍ അധികം ചിലവ് വരുന്ന ഓപ്പറേഷന് നടത്താന്‍ കൂലി പണിക്കാരന് അയ ചെല്ലപ്പനും മുന്ന് കുട്ടികള്‍ക്കും കഴിവില്ല. നിലവില്‍ ഭാര്യയെ നോക്കുന്നതിനാല്‍ ജോലിക്ക് പോലും പോകാന്‍ കഴിയാതെ പട്ടിണിയില്‍ അയ കുടുംബത്തെ സഹായിക്കാന്‍ അനിഷ് കെ.എന്‍. (പ്രസിഡന്റ്) രാജേഷ് കെ.പി. സെക്രട്ടറി ആയ കമ്മറ്റി രൂപികരിച്ച് ചികിത്സാ സഹായം സ്വരൂപിച്ച് വരുന്നു.
ചെല്ലപ്പന്റ പേരില്‍ പൂച്ചാക്കലിലെ ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍ 406811ഛഹ ഛ29747 അക്കൗണ്ട് ആരംഭിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് 99952 14304 നമ്പറില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: