പെരുമ്പാമ്പിനെ പിടികൂടി

Saturday 10 December 2016 8:06 pm IST

ചെന്ന ലോട്: മൈലാടുംകുന്ന് മോളത്ത് മേരിയുടെ തോട്ടത്തിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. ശനിയാഴ്ച രാവിലെ ഒൻപതു മണിയോടെ കാടുവെട്ടുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. നാട്ടുകാർ വിവരമറിയച്ചതിനെത്തുടർന്ന്‌ തരിയോട് ഫോറസ്റ്റ് ഓഫീസിൽ നിന്നും വനപാലകരെത്തി പാമ്പിനെ കൊണ്ടുപോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.