തലശ്ശേരി: കണ്ണൂര്‍ റവന്യൂ ജില്ല കേരള സ്കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ഗവ. ബ്രണ്ണന്‍ ഹയര്‍സെക്കണ്ടറിയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് സി.കെ.രമേശന് അധ്യക്ഷത വഹിച്ചു. കെ. പി ജയപാലന്, നജ്മഹാഷിം, എം.വേണുഗോപാലന്‍, വാഴയില്‍ ലക്ഷ്മി, കെ.വിനയരാജ്, സുഹാനടീച്ചര്, എം.പി.അരവിന്ദാക്ഷന്, കെ.ലിജേഷ്, വാഴയില്‍ വാസു, കെ.എംകൃഷ്ണദാസ്, പി.വി.പുരുഷോത്തമന്, പി.ഒ.മുരളീധരന്, ഡോ. ശശിധരന് കുനിയില്‍, വി.വി.ഗീത, അഡ്വ.കെ.സി.രഘുനാഥ്, സി.പി.സുധീന്ദ്രന്‍, കെ.പി.വി.സതീഷ് കുമാര്‍, സി.പി.കമലാക്ഷന്‍, പി.പി.സനകന്‍, എം.പി.വനജ, പി.ആര്.വസന്തകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വിജയികള്‍ക്ക് മന്ത്രി സമ്മാനദാനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: