തലശ്ശേരി: ഹൃദയ ശസ്ത്രക്രിയക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍ ഇന്നലെ പ്രവേശിപ്പിക്കപ്പെട്ട അച്ഛന്റെ മകന് ഹയര്‍ സെക്കണ്ടറി വിഭാഗം നാടോടി നൃത്തത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അമര്‍നാഥാണ് വ്യക്തിജീവിതത്തിലെ കടുത്ത പരീക്ഷണത്തെ നിശ്ചയദാര്‍ഢ്യത്തോടെ ചുവടുവെച്ച് ജേതാവായത്. നൃത്താധ്യാപകനായ മനോജ് കല്യാടന്റെ ശിഷ്യനാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: