ചേര്‍ത്തല: ജ്ഞാനയജ്ഞത്തിന്റെ ഭാഗമായി ബാലഗോകുലം താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ ഗാന രചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മയെ സമ്പര്‍ക്കം ചെയ്തു. താലൂക്ക് കാര്യദര്‍ശി കൃഷ്ണകുമാര്‍ നേതൃത്വം നല്കി. ജില്ലാ സഹകാര്യദര്‍ശി വി. അതുല്‍, ഉണ്ണിക്കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: